പുത്തൻചിറ കിഴക്കെ പള്ളി
തൃശ്ശൂർ ജില്ലയിലെ പള്ളിതൃശ്ശൂർ ജില്ലയിലെ പുത്തൻചിറ പഞ്ചായത്തിൽ പുത്തൻചിറയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുത്തൻചിറ കിഴക്കെ പള്ളി അഥവാ സെന്റ് ജോസഫ്സ് പള്ളി. പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഔസേപ്പിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
Read article
Nearby Places

അഷ്ടമിച്ചിറ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

പഴൂക്കര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

വടമ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കൊറ്റനെല്ലൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തുമ്പൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കടുപ്പശ്ശേരി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കാരൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

ചാലക്കുടി തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം